'ഇത് വലിയൊരു കൊടും വളവാണ്, അതാണ് എല്ലാ സംഭവങ്ങള്‍ക്കും കാരണം'; പനയംപാടത്തെ റോഡിന്‍റെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു