'മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചെയ്യുന്നത് വഴിവിട്ട നീക്കം, വൈദ്യുത മന്ത്രി നോക്കുകുത്തിയായി'; മണിയാർ ജലവൈദ്യുത പദ്ധതിയിൽ സർക്കാറിനെതിരെ രമേശ് ചെന്നിത്തല