ശബരിമലയിൽ ദിലീപിന്റെ വിഐപി സന്ദർശനം; ഹൈക്കോടതി നിരീക്ഷണം കേൾക്കു

2024-12-12 5

നടൻ ദിലീപിന്റെയും സംഘത്തിന്റെയും ശബരിമലയിലെ വിഐപി ദർശനത്തിൽ വീണ്ടും കടുത്ത നിലപാടുമായി ഹൈക്കോടതി. ദിലീപിനും സംഘത്തിനും പ്രത്യേക പരി​ഗണന ലഭിച്ചത് ഗൗരവകരമാണെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.

Also Read

ദൃശ്യം ഇഴകീറി പരിശോധിച്ച് ഹൈക്കോടതി, ദിലീപിന് എന്ത് പ്രത്യേകതയാണ് ഉളളത്? രൂക്ഷവിമർശനം :: https://malayalam.oneindia.com/news/kerala/what-is-so-special-about-dileep-high-court-slams-the-vip-treatment-the-actor-got-in-sabarimala-493005.html?ref=DMDesc

ദിലീപിന്റെ ശാപം ഫലിക്കുന്നു; 5 വർഷത്തെ കണക്കെടുക്കൂ, അയാളെ വേദനിപ്പിച്ച ഒരുത്തനും രക്ഷപ്പെട്ടില്ല: ശാന്തിവിള :: https://malayalam.oneindia.com/entertainment/santivila-dinesh-said-that-no-one-who-hurt-dileep-was-saved-dileep-s-curse-is-working-492853.html?ref=DMDesc

' ഒരു മിനിറ്റ് കിട്ടി, വിഗ്രഹം ശരിക്കൊന്നു കണ്ടു'; പത്ത് കൊല്ലത്തിന് ശേഷം മലകയറി അയ്യനെ കണ്ട് വിഡി സതീശൻ :: https://malayalam.oneindia.com/news/kerala/v-d-satheesan-visited-sabarimala-after-10-years-photos-goes-viral-492713.html?ref=DMDesc



~HT.24~PR.18~ED.21~

Videos similaires