മാടായി കോളേജിലെ വിവാദ നിയമനം; കെപിസിസിയുടെ മൂന്നം​ഗ സമിതി ഇന്ന് ജില്ലയിലെത്തും

2024-12-12 0

മാടായി കോളേജിലെ നിയമത്തെ ചൊല്ലി കണ്ണൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം പുകയുന്നതിനിടയിൽ പ്രശ്നപരിഹാരത്തിനായി കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് ജില്ലയിലെത്തും

Videos similaires