ജിഫ്രി തങ്ങളെ പ്രകോപിച്ച സംഭവം; ഉമർഫൈസിക്കെതിരെ നിലപാട് കടുപ്പിച്ച് എതിർവിഭാഗം

2024-12-12 1

സമസ്ത മുശാവറയില്‍ ജിഫ്രി തങ്ങളെ പ്രകോപിച്ച സംഭവത്തോടെ ഉമർഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കാന്‍ എതിർവിഭാഗം.

Videos similaires