ഉമർഫൈസി മുക്കത്തിന്റെ പ്രകോപനപരമായ പ്രസ്താവനയെതുടർന്ന് സമസ്ത മുശാവറ യോഗത്തിൽ നിന്ന് പ്രസിഡന്റ് ജിഫ്രിതങ്ങൾ ഇറങ്ങിപ്പോയി