45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് അപകടക്കേസിൽ വിചാരണ നാളെ തുടങ്ങും. വിചാരണ ആരംഭിക്കുന്നത് അപകടം നടന്ന് പതിനഞ്ച് വർഷത്തിന് ശേഷം