ഗോവിന്ദന് അങ്ങനെ പെരുമാറാന്‍ കഴിയുമോ? CPM ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്കും വിമർശനം
2024-12-11
1
ഗോവിന്ദന് അങ്ങനെ പെരുമാറാന്‍ കഴിയുമോ? CPM കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്കും വിമർശനം. മൈക്ക് ഓപ്പറേറ്ററോട് തട്ടികയറിത് തെറ്റെന്ന് പ്രതിനിധികൾ.