ആരോഗ്യമുള്ള ജീവിതത്തിനായി മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കണമെന്ന് ഖലീൽ അൽ ബുഖാരി തങ്ങൾ

2024-12-10 1

ആരോഗ്യമുള്ള ജീവിതത്തിനായി മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കണമെന്ന് ഖലീൽ അൽ ബുഖാരി തങ്ങൾ. റിയാദിൽ സുന്നി യുവജന സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 

Videos similaires