മാടായിലൊതുങ്ങാതെ; കണ്ണൂർ കോണ്‍ഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം, DCCയോട് ഇടഞ്ഞ് എം. കെ രാഘവൻ
2024-12-10
0
മാടായി കോളജിലെ നിയമന വിവാദത്തെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തനിക്കെതിരായ പടയൊരുക്കത്തിന് പിന്നിൽ കെ. സുധാകരനാണെന്ന് പറയാതെ പറഞ്ഞ് എം.കെ രാഘവൻ.