'എന്‍റെ കോലം കത്തിച്ചത് എന്നെ കത്തിച്ചത് പോലെയല്ലേ? അതും കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ'
2024-12-10
3
'എന്‍റെ കോലം കത്തിച്ചത് എന്നെ കത്തിച്ചത് പോലെയല്ലേ? അതും കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ'; മാടായി കോളജ് വിവാദം സംബന്ധിച്ച കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ എം.കെ രാഘവന്‍ എം.പി