'കേന്ദ്രം സഹായം നിഷേധിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയാണോ ഇവിടത്തെ BJP ചെയ്യേണ്ടത്'
2024-12-09
0
'കേന്ദ്രം തെറ്റായി വ്യാഖ്യാനിച്ച് സഹായം നിഷേധിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിലയാണോ ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഇവിടത്തെ ബിജെപി സ്വീകരിക്കേണ്ടത്':മുഖ്യമന്ത്രി