'മുനമ്പം വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അവിടത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനോട് മുസ്ലിം സംഘടനകള്‍ക്ക് യോജിപ്പില്ല': സാദിഖലി തങ്ങള്‍