'ഇതിനേക്കാള്‍ ശക്തമായി പ്രതികരിക്കും'; മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

2024-12-09 3

കൊല്ലം വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്ലാൻ്റിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

Videos similaires