ഡ്രൈവർക്ക് നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി. കോട്ടയം കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം