മുനമ്പത്തിൽ മറുപടി നൽകിയെ തീരൂ...; വിശദീകരണം തേടി ജുഡീഷ്യൽ കമ്മിഷൻ. ഫാറൂഖ് കോളജും റവന്യു വകുപ്പും വഖഫ് ബോർഡും രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം