മുനമ്പത്തിൽ തടഞ്ഞ് പ്രതിപക്ഷം; സതീശനെ തള്ളിയും ഷാജിയെ തള്ളാതെയും ഇ.ടി മുഹമ്മദ് ബഷീർ
2024-12-09
1
മുനമ്പത്തിൽ തടഞ്ഞ് പ്രതിപക്ഷം; സതീശനെ തള്ളിയും ഷാജിയെ തള്ളാതെയും ഇ.ടി മുഹമ്മദ് ബഷീർ. മുനമ്പം വഖഫ് ഭൂമിയല്ലായെന്ന് ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പി. കെ കുഞ്ഞാലികുട്ടിയും