മൂർച്ഛയുള്ള ആയുധം കൊണ്ട് കവിളത്തു കുത്തി; കോഴിക്കോട് കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദനം. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.