സമസ്തയിലെ വിഭാഗീയ തർക്കങ്ങളിൽ നിർണായക യോഗം ഇന്ന് ചേർന്നേക്കും. യോഗത്തിൽ ഇരു ചേരികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനമായില്ല.