വെൽഫെയർ പാർട്ടി കൊല്ലം ജില്ലാ സമ്മേളനം; ഷെഫീഖ് ചോഴിയക്കോട് വീണ്ടും പ്രസിഡന്‍റ്
2024-12-09
4
വെൽഫെയർ പാർട്ടി കൊല്ലം ജില്ലാ സമ്മേളനം; ഷെഫീഖ് ചോഴിയക്കോട് വീണ്ടും പ്രസിഡന്‍റ്, ജില്ലാ ജനറൽ സെക്രട്ടറിമാരായി അശോക് ശങ്കർ, ഇസ്മായിൽ ഖനി എന്നിവരെയും തിരഞ്ഞെടുത്തു