BJP സംസ്ഥാന കോർ കമ്മിറ്റി യോഗംഇന്ന് കൊച്ചിയില്‍. ഉപതെരഞ്ഞെടുപ്പ് ഫലവും സംഘടനാതെരഞ്ഞെടുപ്പുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട