പാർട്ടിയെ ഇഴകീറി പരിശോധിക്കാന്‍..; CPM ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കം

2024-12-09 0

പാർട്ടിയെ ഇഴകീറി പരിശോധിക്കാന്‍..; CPM ജില്ലാ
സമ്മേളനങ്ങൾക്ക് നാളെ തുടക്കം. വിഭാഗീയതയുടെ പേരിൽ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട കൊല്ലം ജില്ലയിലാണ് ആദ്യ സമ്മേളനം 

Videos similaires