സമസ്തയിലെ വിഭാഗീയ തർക്കങ്ങളിൽനിർണായക യോഗം ഇന്ന്. സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധ ചേരികളുടെ പരസ്യപോര് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് യോഗം.