'നിങ്ങടെ ഓഫീസ് പൊളിച്ച് കാണിച്ച് തരാം, അതിന് 10 പിള്ളാരെ രാത്രി അയച്ചാൽ മതി'

2024-12-08 0

'നിങ്ങടെ ഓഫീസ് പൊളിച്ച് കാണിച്ച് തരാം, അതിന് 10 പിള്ളാരെ രാത്രി അയച്ചാൽ മതി'; കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

Videos similaires