യുവതിയെയും കുട്ടിയെയും വീടിനു പുറത്തു നിർത്തി: ഭർത്താവിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

2024-12-08 0

കോഴിക്കോട് താമരശേരിയിൽ യുവതിയെയും കുട്ടിയെയും ഭർത്താവിന്റെ വീടിനു പുറത്തു നിർത്തിയതിൽ ഭർത്താവ് രാജേഷിനെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മീഡിയവൺ ഇംപാക്ട് 

Videos similaires