കസ്റ്റഡി മർദനക്കേസ്: മുൻ IPS ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി

2024-12-08 0

കസ്റ്റഡി മർദനക്കേസ്: മുൻ IPS ഉദ്യോഗസ്ഥൻ
സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് അഷീഷണൽ മജിസ്ട്രേറ്റ്
കോടതി കുറ്റവിമുക്തനാക്കി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു

Videos similaires