'മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പറയാനാകില്ല, ലീഗിന് പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായമല്ല'
2024-12-08
0
'മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പറയാനാകില്ല, മുസ്‍ലിം ലീഗിന് പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായമല്ല'; വി.ഡി.സതീശനെ തള്ളി മുസ്‍ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി