എറണാകുളം എടയാറില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
2024-12-07
2
എറണാകുളം എടയാറില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിളളി സ്വദേശി അജു മോഹനാണ് മരിച്ചത്
In Ernakulam's Edappally, a Taurus lorry overturned, resulting in the driver's death.