'ജി.സുധാകരൻ മഹാനായ നേതാവ്, പാർട്ടി പരിപാടികളിൽ സുധാകരനെ സജീവമായി പങ്കെടുപ്പിക്കും'
2024-12-07
24
'ജി.സുധാകരൻ മഹാനായ നേതാവ്, പാർട്ടി പരിപാടികളിൽ സുധാകരനെ സജീവമായി പങ്കെടുപ്പിക്കും' ; ജി. സുധാകരനെ പാർട്ടി പരിപാടികളിൽ പരിഗണിക്കുന്നതിൽ തിരുത്തലുമായി ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ | G. Sudhakaran