സർക്കാർ ഉത്തരവിറങ്ങി 4 മാസങ്ങൾ കഴിഞ്ഞിട്ടും അധികമായി ഈടാക്കിയ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് തിരികെ നൽകാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
Despite the government order being issued 4 months ago, local self-government institutions have not refunded the extra building construction permit fees collected.