താമരശ്ശേരിയിൽ ടെറസിന് മുകളിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

2024-12-07 0

താമരശ്ശേരി സ്വദേശി കെ. പി .വിദ്യാധരൻ ആണ് മരിച്ചത്. വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ടെറസിന്റെ മുകളിൽ കയറിയപ്പോഴാണ് അപകടം  

Videos similaires