ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് . ഇന്ത്യൻ സമയം രാത്രി 9ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ കൂവക്കാടിനെ മറ്റ് 20 പേരോടൊപ്പം കർദിനാളായി ഉയർത്തും
The Cardinal installation ceremony of Archbishop Mar George Jacob Koovakattu will take place today.