Who is Tarini Kalingarayar? Kalidas Jayaram's Bride |
മലയാളിക്ക് പ്രിയങ്കരനായ താരമാണ് കാളിദാസ് ജയറാം. താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൻ എന്നതിലുപരി ബാലതാരമായി എത്തിയ സിനിമകൾ തൊട്ട് ഇങ്ങോളം കാളിദാസ് ജയറാമിനും ആരാധകരുണ്ട്. ഇപ്പോഴിതാ വാർത്തകളിൽ നിറയുന്നത് കാളിദാസ് ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ്. ഡിസംബർ 8ന് ഗുരുവായൂരിൽ വച്ച് തരിണിയുടെയും കാളിദാസിന്റെയും വിവാഹം നടക്കും. ഇതോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ഫങ്ഷൻ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ തിരയുന്നത് വധുവായ തരിണി കലിംഗരായറിനെ കുറിച്ചാണ് ആരാണ് തരിണി കലിംഗരായർ?.
Also Read
രണ്ട് കുടുംബങ്ങളിലും കല്യാണമേളം; ദിവസങ്ങളെണ്ണി കാളിദാസ്; ഡേറ്റ് പുറത്ത്; കീർത്തിയുടെ വിവാഹത്തോട് അടുപ്പിച്ച് :: https://malayalam.filmibeat.com/features/10-days-left-for-kalidas-jayaram-wedding-keerthy-suresh-also-gonna-marry-in-same-month-122435.html
'അമ്മയെ ഓർക്കാതെ ഒന്നിനും പുറപ്പെടാറില്ല, കണ്ണന്റെ വിവാഹം ഡിസംബറിൽ, എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലേ'; ജയറാം :: https://malayalam.filmibeat.com/features/actor-jayaram-revealed-his-son-kalidas-jayarams-wedding-date-goes-viral-120435.html
'വിളിച്ചില്ലെങ്കിലും കുഴപ്പമില്ല... മറുപടി പറഞ്ഞല്ലോ..., പലരും ചെയ്യാൻ മടിക്കുന്നത് കണ്ണൻ ചെയ്തു'; ആരാധകർ :: https://malayalam.filmibeat.com/features/kalidas-jayaram-responded-to-a-fans-question-about-marriage-invitation-120371.html
~HT.24~ED.23~PR.322~