തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല; മാലിന്യകുഴിയില്‍ വീണ കാട്ടാന ചരിഞ്ഞു
2024-12-05
1
തൃശൂർ പാലപ്പിള്ളിയില്‍ മാലിന്യകുഴിയില്‍ വീണ കാട്ടാന ചരിഞ്ഞു. തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്