സ്മാർട്ട് സിറ്റിയിൽ സർക്കാർ സ്മാർട്ടല്ല; ടീകോമിന് നഷ്ടപരിഹാരം നൽകുന്നുത് കരാറിന് വിരുദ്ധം
2024-12-05 1
സ്മാർട്ട് സിറ്റിയിൽ സർക്കാർ സ്മാർട്ടല്ല; ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള നീക്കം കരാറിന് വിരുദ്ധം. 2007ലെ കരാർ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീ കോം കമ്പനിയിൽ നിന്നാണ്