സിദ്ധാര്‍ഥന്‍റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ അവസരം നല്‍കണമെന്നും കോടതി