തൃശൂർ DCCക്ക് പുതിയ പ്രസിഡന്‍റ്? ഡൽഹിയിൽ ചൂടുപിടിച്ച ചർച്ച

2024-12-05 0

തൃശൂർ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ഡൽഹിയിൽ കെ. സി. വേണുഗോപാലിന്റെ വസതിയിൽ ചർച്ച. ജോസഫ് ടാജറ്റ്, അനിൽ അക്കര എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

Videos similaires