'വീഴ്ച വരുത്തിയതും അവർ, നഷ്ടപരിഹാരം വാങ്ങുന്നതും അവർ, അത് ശരിയല്ല'; ജോസഫ് സി. മാത്യു
2024-12-05
0
'വീഴ്ച വരുത്തിയതും അവർ, നഷ്ടപരിഹാരം വാങ്ങുന്നതും അവർ, അത് ശരിയല്ല'; ടീകോമിന് നഷ്ടപരിഹാരം കൊടുക്കാനുള്ള തീരുമാനം കരാറിന് വിരുദ്ധമെന്ന് ഐ.ടി വിദഗ്ധൻ ജോസഫ് സി മാത്യു.