കൊഴിഞ്ഞാമ്പാറയിലെ വിമതർക്കെതിരെ നടപടിഎടുക്കാത്തതിൽ CPM ജില്ലാ സെക്രട്ടറിക്ക്വിമർശനം. ചിറ്റൂർ ഏരിയാ സമ്മേളനത്തിലാണ് അംഗങ്ങൾ വിമർശനം ഉന്നയിച്ചത്.