ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിനോബിള് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പുതിയകാമ്പസ് ഈ മാസം 13ന് ഉദ്ഘാടനം ചെയ്യും