'അവനെ വണ്ടി ഇടിച്ച് കൊന്നതാ..വളവല്ലാഞ്ഞിട്ടും അപകടം നടക്കുന്നത് എങ്ങനെയാണ്?' വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽയുവാവ് മരിച്ചതിൽ സംശയം പ്രകടിപ്പിച്ച് കുടുംബം