അജിത തങ്കപ്പന്‍ ഈസ് 'ഔട്ട്‌'; തൃക്കാക്കര നഗരസഭാ കൗൺസിലർ സ്ഥാനത്ത് നിന്ന് നീക്കി

2024-12-03 0

തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ
അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്ത് നിന്ന് നീക്കി
മുന്നു മാസം തുടർച്ചയായി സ്റ്റാൻ്റിങ് കമ്മിറ്റി
യോഗത്തിൽ പങ്കെടുക്കാത്തതിൻ്റെ
പേരിൽ നഗരപാലിക നിയമപ്രകാരമാണ് നടപടി.

Videos similaires