വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. ചടയമംഗലം എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ഷൈജുവാണ് മോഷണം നടത്തിയത്