തീരാ കണ്ണീരും തോരാ നോവും ബാക്കി....ഒരുമിച്ചു പോയവർ 5 പേർ ഒരുമിച്ചു മടങ്ങി...
2024-12-03
1
തീരാ കണ്ണീരും തോരാ നോവും ബാക്കി....ഒരുമിച്ചു പോയവർ 5 പേർ ഒരുമിച്ചു മടങ്ങി...; കളർകോട് വാഹനാപകടത്തില്‍ മരിച്ച സഹപാഠികൾക്ക് അന്ത്യാജ്ഞലി അർപ്പിച്ച് പ്രിയപ്പെട്ടവർ