നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ കണ്ണൂർ കളക്ടർക്കും ടിവി പ്രശാന്തനും കോടതിനോട്ടീസ് അയക്കും