ഓർത്തോഡോക്സ് യാക്കോബായപള്ളി തർക്കത്തിൽ സുപ്രധാനമായ നിർദേശവുമായി സുപ്രിംകോടതി

2024-12-03 1

തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തോഡോക്സ് വിഭാഗത്തിന് കൈമാറാൻ സുപ്രിംകോടതി യാക്കോബായ സഭയോട് നിർദേശിച്ചു

Videos similaires