കളർകോട് വാഹനാപകടം; മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെയ്ക്കും

2024-12-03 5

കളർകോട് വാഹനാപകടം; വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെയ്ക്കും | Kalarcode Accident


The bodies of the medical students who died in the vehicle accident at Kalarkode, Alappuzha, will be placed for public viewing at Alappuzha Vandanam Medical College after the post-mortem.













Videos similaires