'എന്നെ അവഗണിക്കുകയണെങ്കിൽ ഞാൻ എന്റെ വഴി നോക്കുമെന്നാരു വിലപേശലാണ് സുധാകരൻ നടത്തുന്നത്'
2024-12-02
0
'ഞാൻ ഒരു കേമനാണ്, എന്നെ അവഗണിച്ച് പോവുകയാണെങ്കിൽ ഞാൻ എന്റെ വഴി നോക്കും, എന്ന ഭാവത്തിലുള്ള ഒരു വിലപേശലാണ് സുധാകരൻ നടത്തുന്നത്'; കെ.എസ് ഹരിഹരൻ, ആർഎംപി | Special Edition | G. sudhakaran |