'സ്ത്രീകൾ താമസിക്കുന്നിടത്തേക്ക് കടന്ന് കയറ്റം നടത്താൻ ആരാണ് പൊലീസിന് നിർദേശം നൽകിയത്'
2024-12-02 1
'തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി അവരുണ്ടാക്കിയ തിരക്കഥ പൊളിഞ്ഞു എന്നത് സത്യം, സ്ത്രീകൾ താമസിക്കുന്നിടത്തേക്ക് യൂണിഫോമും ഐഡി കാർഡും വരെയില്ലാതെ കടന്ന് കയറ്റം നടത്താൻ ആരാണ് പൊലീസിന് നിർദേശം നൽകിയത്'; ഷാനി മോൾ ഉസ്മാൻ, കോണ്‍ഗ്രസ്