'സർക്കാർ ചട്ടവിരുദ്ധമായി ആശ്രിത നിയമനം ചെയ്തത് അധികാരം കെെയ്യിലുണ്ടെന്ന അഹങ്കാരം കൊണ്ടാണ്'
2024-12-02 0
'സർക്കാർ ചട്ടവിരുദ്ധമായി ആശ്രിത നിയമനം ചെയ്തത് അധികാരം കെെയ്യിലുണ്ടെന്ന അഹങ്കാരം കൊണ്ടാണ്, ഇനിയെങ്കിലും സർക്കാർ കണ്ണ് തുറന്നാൽ മതിയായിരുന്നു'; ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിൽ ജ്യോതികുമാർ ചാമക്കാല